Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഗസ്സയിൽ പുതിയ അധ്യായന വര്ഷം ആരംഭിച്ചതോട് അനുബന്ധിച്ചു പത്തു മില്യൺ ഡോളർ ധന സഹായം പ്രഖ്യാപിച്ചതായി ഖത്തർ അറിയിച്ചു. ഗസ്സയിലെ ഖത്തറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പുനരുദ്ധാരണ കമ്മറ്റി വഴിയാണ് ധന സഹായം പ്രഖ്യാപിച്ചിട്ടുള്ളത്.

ഗസ്സയിലെ ഖത്തറിന്റെ സ്ഥാനപതി മുഹമ്മദ് അൽ എമ്മാദിയുടെ നേതൃത്വത്തിലാണ് ബാങ്കുകൾ വഴി ധന സഹായം ഏർപ്പാടാക്കിയിട്ടുള്ളത്.

എ എഫ് പീ ന്യൂസാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. ഈ വര്ഷം ഖത്തറിന്റെയതായി മൂന്നാമത്തെ ധന സഹായ ഇൻസ്റ്റാൾമെന്റാണ് നിലവിൽ വന്നിരിക്കുന്നത്. 


Top