Breaking News
ഖത്തർ ലോകത്തെ സ്വാഗതം ചെയ്യുന്നു, ഫിഫ ലോകകപ്പ് 2022ന് 1,000 ദിനങ്ങൾ | ഖത്തർ അമീർ അൾജീരിയയിൽ എത്തി | ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതായി ക്രൊയേഷ്യ | 'എന്നോട് മതം ചോദിച്ചു, ഡല്‍ഹിയില്‍ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്'; പൊലീസ് നോക്കിനില്‍ക്കെ പള്ളി തീവെച്ചെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ | റിയാദ് ഗ്രീന്‍ പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ആരംഭിച്ചു | ഇറാൻ ഉപ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് | സിറിയ ഉച്ചകോടിക്ക് ധാരണയായില്ലെന്ന് എര്‍ദോഗന്‍ | യു.എസ്-താലിബാന്‍ സമാധാന കരാര്‍; ചടങ്ങിലേയ്ക്ക് പാകിസ്ഥാനെ ക്ഷണിച്ച് ഖത്തര്‍ | പോണ്ടിച്ചേരി സര്‍വകലാശാലയിൽ സംഘർഷം; വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി | മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹൊസ്‌നി മുബാറക് അന്തരിച്ചു |
2019-08-21 10:30:19am IST

ഖത്തറിൽ പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതോടെ കുട്ടികളെ സമ്മര്ദത്തിലാക്കരുതെന്ന് മാതാപിതാക്കളോട് അധികൃതർ ആവശ്യപ്പെട്ടു. കുട്ടികളുടെ മാനസിക ആരോഗ്യം വളരെ പ്രധാനപെട്ടതാണ്.

അവർക്കു ആകാംഷയും  ഭാവിയെക്കുറിച്ചുള്ള ആവശ്യമില്ലാത്ത ചിന്തകളും നൽകരുതെന്ന് ഹമദ് ആശുപത്രി മാനസിക ആരോഗ്യ വിഭാഗം അറിയിച്ചു.

മാതാപിതാക്കളുടെ ആശങ്കകൾ ഇറക്കി വക്കാനുള്ള സ്ഥലമല്ല വിദ്യാർത്ഥികളുടെ കുരുന്നു മനസുകൾ. അവർക്കാവശ്യമായ പഠന സൗകര്യങ്ങൾ ഒരുക്കുകയും അവരെ സ്വസ്ഥമായി പഠിക്കാൻ വിടുകയുമാണ് വേണ്ടതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 


Top