Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തറിൽ പുതിയ സ്കൂള അധ്യയന വര്ഷം ആരംഭം പ്രമാണിച്ചു വിദ്യാർത്ഥികളുടെ ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ഹമദ് അധികൃതർ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു. 

പ്രധാനമായും വിദ്യാര്ഥികള്ക്കിടയിൽ വർധിച്ചു വരുന്ന ദന്ത രോഗങ്ങളാണ് മുൻകരുതൽ എടുക്കേണ്ടത്. 

കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ദന്ത രോഗങ്ങളുടെ പേരിൽ നിരവധി വിദ്യാർത്ഥികളുടെ പഠനമാണ് അവതാളത്തിലായിരിക്കുന്നത്. ഇത് ശ്രദ്ധിക്കണം എന്നും പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ പഠനത്തിന് പ്രാധാന്യം നൽകണമെങ്കിൽ അവരുടെ ശാരീരിക ആരോഗ്യം വളരെ പ്രധാനപെട്ടതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

Top