Breaking News
ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി |
2019-08-27 11:02:40am IST
ദോഹ:കൊളസ്‌ട്രോൾ കുറയ്ക്കാൻ പുതിയ മരുന്ന് വികസിപ്പിക്കുന്നു. വെയ്ൽ കോർണൽ മെഡിസിൻ ഖത്തറാണ് പുതിതാ മരുന്ന് വികസിപ്പിക്കുന്നത് .യുഎസ് ബയോടെക്‌നോളജി കമ്പനിയായ മോഡേണയുമായി ചേർന്നാണ് മരുന്ന് വികസിപ്പിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഗവേഷണ കരാർ കഴിഞ്ഞ ദിവസം ഒപ്പുവച്ചു.

2 പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയുടെ മെച്ചപ്പെട്ട ചികിത്സയിലേക്കും വഴിതെളിക്കുന്നതായിരിക്കും പുതിയ മരുന്ന്. മൈക്രോ ആർഎൻഎ, മെസഞ്ചർ ആർഎൻഎ എന്നിവയുടെ പരസ്പര പ്രവർത്തനം അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പഠനം. . വെയ്ൽ കോർണലിലെ ഡോ.ഹാനി നജാഫിയുടെ നേതൃത്വത്തിലാണ് മരുന്ന് ഗവേഷണം. 
Top