Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തറിലെ കത്തയിഫിയാൻ ദ്വീപിൽ പുതിയ വാട്ടർ റൈഡുകൾ വരുന്നതായി അധികൃതർ അറിയിച്ചു. ഖത്തഫിയാൻ പ്രോജക്ട് കമ്പനിയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത തങ്ങളുടെ ഔദ്യോദിക ട്വിറ്റർ അകൗണ്ടിലൂടെ അറിയിച്ചത്.

നിലവിൽ ഖത്തറിലെ ലുസൈൽ സിറ്റിയുടെ ഭാഗമാണ്  കത്തയിഫിയാൻ ദ്വീപ്. ഖത്തറിലെ ആദ്യ സമ്പൂർണ എന്റർടൈൻമെന്റ് ദ്വീപാണ് അൽ ഖത്തഫിയാൻ. ഇരുപത്തിയൊന്നോളം വാട്ടർ റൈഡുകളാണ് നിലവിൽ ദ്വീപിലെ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ഏഴോളം പ്രത്യേക ആകർഷകമായ ബീച്ചുകളാണ് അൽ ഖത്തഫിയാൻ. 


Top