Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തറിൽ ഗതാഗത പിഴ നിരക്കുകൾ വർധിച്ചെന്ന വാർത്തകൾ വ്യാജമെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിക്കപ്പെടുന്നുണ്ട്. ഇത് തീർത്തും വ്യാജമാണ്. രാജ്യത്തെ ഗതാഗത പിഴ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടില്ല.

ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ജനങ്ങൾ വിട്ടു നിൽക്കണം. കാറിനുള്ളിൽ പുക വലിക്കുന്നതിനു 2000 ഖത്തർ റിയാൽ ഏർപെടുത്തിയെന്ന വാർത്തയും വ്യാജമാണ്. അധികാരികതക്ക് വേണ്ടി വ്യാജ  ചിത്രങ്ങളിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോയും ചേർത്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്റര് അകൗണ്ട് വഴിയാണ് ഇക്കാര്യം പറഞ്ഞത്.

Top