സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം പന്ത്രണ്ടായി. 149 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ...
ഖത്തറില്‍ നിന്നും വന്നയാള്‍ക്ക് കൊറോണയെന്ന് സംശയം; ആരോഗ്യവകുപ്പിനെ വിവരമറിയിച്ച ഡോക്ടറെ സ്വകാര്യ ക്ലിനിക് പിരിച്ചുവിട്ടു ...
149 പേര് ആശുപത്രിയിലും 967 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്...
കൊറോണ: സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ യാത്രാ വിവരം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നടപടി; കെ.എസ്.ആര്.ടി.സി ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി...
രോഗബാധിതരുണ്ടെങ്കിൽ അവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള അവസരം നൽകാനാണ് തീരുമാനം...
കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ; വൈറസ് ബാധിതരുടെ എണ്ണം ആറായി ...
ഇറ്റലിയില്‍ നിന്നും എത്തിയ കൊറോണ ബാധിതര്‍ കോട്ടയം, കൊല്ലം ജില്ലകളില്‍ യാത്ര നടത്തി ...
സംസ്ഥാനത്ത് വീണ്ടും കൊറോണ: ഫെബ്രുവരി 29-ന് ദോഹ-കൊച്ചി (QR514) വിമാനത്തില്‍ യാത്ര ചെയ്തവര്‍ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി ...
പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് കൊറോണ; വൈറസ് ബാധ ഇറ്റലിയില്‍ നിന്നും ഖത്തര്‍ എയര്‍വെയ്സില്‍ കൊച്ചിയിലെത്തിയവര്‍ക്ക് ...
ചവറ എം.എല്‍.എ വിജയന്‍പിള്ള അന്തരിച്ചു ...