താമസനിയമം ലംഘിച്ച 394 പേരാണ് പിടിയിലായത്....
വീടുകളിൽ പാകം ചെയ്തതോ കൃഷി ചെയ്തതോ ആയ ഭക്ഷ്യ വസ്തുക്കൾ ഓൺലൈൻ വഴി വിറ്റഴിക്കുന്നവരാണ് ഇതിൽ രജിസ്റ്റർ ചെയ്യേണ്ടത്....
ലോ ബീം ലൈറ്റിട്ട് വേണം വാഹനമോടിക്കാ൯, വേഗപരിധി ശ്രദ്ധിക്കണമെന്നും വാഹനങ്ങൾ തമ്മിലുള്ള അകലം കൃത്യമായി പാലിക്കണമെന്നും പൊലീസ് അറിയിച്ചു. ...
കുരങ്ങ് വസൂരിക്കെതിരെയുള്ള വാക്സിന്റെ പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു. healthalert.gov.bh എന്ന സൈറ്റ് വഴിയോ 444 എന്ന നമ്പർ വഴിയോ ആളുകൾക്ക് രജിസ്റ്റർ ചെയ്യാം....
ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് വരാനുള്ള സാധ്യതയുള്ളതുകൊണ്ട് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും, തുടര്‍ന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി....
ഗോള്‍ഡന്‍ വീസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. ...
മൂന്ന് വർഷമായി ഇവർക്ക് സ്പോൺസർ എത്തിക്കുന്ന ലഘുഭക്ഷണവും വെള്ളവും മാത്രമാണ് കിട്ടിയിരുന്നത്....
ഇത്തരം നിയമവിരുദ്ധമായ വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നവരെ പിടികൂടുകയും ചെയ്യും. ...
വരുന്ന അഞ്ച് ദിവസം ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു....
സമാനമായ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും...