ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്കെല്ലാം നിരവധി സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. ...
യു.എ.ഇയിലുടനീളമുള്ള പള്ളികൾ ഈ സമയത്ത് അടഞ്ഞുതന്നെ കിടക്കും ...
ഗുരുതരമല്ലാത്ത കുറ്റം ചെയ്ത തിരെഞ്ഞെടുത്ത തടവുകാര്‍ക്ക് മാത്രമാണ് പൊതുമാപ്പ് ലഭിക്കുന്നതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ...
ജൂൺ ഒന്ന് മുതൽ 30 വരെയാണ് ഉത്പാദനം നിർത്തി വെച്ചിരിക്കുന്നത്...
ഇറാഖിലെ മുന്‍ രഹസ്യാന്വേഷണ മേധാവി മുസ്തഫ അല്‍ കാദിമി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഒരു മാസത്തിന് ശേഷമാണ് കിര്ദാഷിനെ പിടികൂടിയിരിക്കുന്നത്....
രാജ്യത്ത് ആകെ 3,715 പേരാണ് രോഗമുക്തരായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു...
മഹാരാഷ്ട്ര സ്വദേശി യോഗേന്ദ്ര അശോക് ആണ് രാജ്യത്തേക്ക് കടന്നത്. 30 ലക്ഷം ദിര്‍ഹമിന്റെ (ആറുകോടി ഇന്ത്യന്‍ രൂപ) വണ്ടിച്ചെക്ക് കേസുകളില്‍ പ്രതിയാണ് ഇയാള്‍....
തുര്‍ക്കിയ്ക്ക് 10 ബില്ല്യന്‍ ഡോളര്‍ കരുതല്‍ ധന സഹായം നല്കി ഖത്തര്‍ ...
തവക്കൽനാ എന്ന മൊബൈൽ ആപ്പ് വഴി ബന്ധിപ്പിക്കാനാണിത്...
കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച ആറു സഹോദരങ്ങളെ ഏറ്റെടുത്ത് അജ്മാന് ഭരണാധികാരി...