രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും കര്‍ഫ്യു പ്രഖ്യാപിക്കുന്നതായി കുവൈത്ത് സര്‍ക്കാര്‍ ...
ബഹ്റൈനില്‍ 205 പേര്‍ക്ക് കൂടി കൊവിഡ്; 138 പേര് പ്രവാസികള്‍ ...
പ്രവാസികളുടെ മടക്കം: വിവരങ്ങളറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ് ...
പുതുതായി കണ്ടെത്തിയ കേസുകളില്‍ 13 ശതമാനം സ്ത്രീകളും 87 ശതമാനം പുരുഷന്മാരും ആണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല് ശതമാനവും കുട്ടികളാണെന്നും മൂന്ന് ശതമാനം പ്രായമായവരാണെന്നും മന്ത്രാലയം വ്യക്തമാക്കി...
കൊവിഡ്: കുവൈത്തില്‍ ഇന്ന് മൂന്നു മരണം; 641 പേര്‍ക്ക് കൂടി വൈറസ് ബാധ ...
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,000 കൊവിഡ് ടെസ്റ്റുകള്‍ കൂടി നടത്തിയതായി മന്ത്രാലയം അറിയിച്ചു....
ബഹ്റൈനില്‍ നിന്ന് പ്രവാസികളുമായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യന്‍ സമയം വൈകീട്ട് ഏഴു മണിക്കാണ് പുറപ്പെടുക. യാത്രക്കാരെല്ലാം വിമാനത്താവളത്തില്‍ എത്തി. മെഡിക്കല്‍ പരിശോധനകള്‍ ആരംഭിച്ചു. ഇന്ത്യന്‍ സമ...
ഒമാനില്‍ 154 പേര്‍ക്ക് കൂടി കൊവിഡ്; 112 പേര് പ്രവാസികള്‍ ...
രാജ്യത്ത് പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമ ലംഘനം നടത്തിയാല്‍ ഇനി മുതല്‍ 100,000 ദിര്‍ഹം പിഴയും ആറുമാസം വരെ തടവും ലഭിക്കുന്ന കുറ്റമാകും. ...
മുമ്പ് രാജ്യത്തുടനീളം നടപ്പാക്കിയിരുന്ന കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 26 ന് സൗദി അറേബ്യ ഭാഗികമായി നീക്കിയിരുന്നുവെങ്കിലും മക്കയിലെയും മറ്റ് ഒറ്റപ്പെട്ട പ്രദേശങ്ങളിലെയും ലോക്ക്ഡൗണ്‍ നീക്കിയിട്ടില്...