കഴിഞ്ഞ 24 മണിക്കൂറിനിടെ 308 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 355641 ആയി ഉയര്‍ന്നു. ...
നെതന്യാഹുവും ട്രംപും മുഹമ്മദ് ബിന്‍ സല്‍മാനും മോദിയും പുടിനും ശൈഖ് മുഹമ്മദ് ബിന്‍ സാഇദും എല്ലാം ഒന്നാണ്...
കൊവിഡിനെ തുടര്‍ന്ന് നിലവില്‍ 46,000 ജീവനക്കാരാണ് കമ്പനിയില്‍ തൊഴില്‍ എടുക്കുന്നത്. ഇതില്‍ 9200 തൊഴിലാളികള്‍ക്കായിരിക്കും ജോലി നഷ്ടപ്പെടാന്‍ പോകുന്നതെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ...
ആയിരകണക്കിന് ഇന്ത്യക്കാരാണ് കുവൈത്തിൽ പൊതുമാപ്പ് രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ കഴിയുന്നത്...
രാജ്യത്ത് സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും അന്താരാഷ്ട്ര നിലവാരത്തിൽ തന്നെയാണ് ഖത്തർ ചികിത്സ നൽകികൊണ്ടിരിക്കുന്നത്...
കുറച്ചു കൂട്ടര് ചെയ്യുന്ന ഇത്തരം വിദ്വംസക പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ ജനതയുടെയും പ്രതിശ്ചായക്കാണ് മങ്ങലേല്‍പ്പിക്കുന്നത്. ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വദേശികൾക്കും വിദേശികൾക്കും ഇടയിൽ ഉണ്ടായ ആശയകുഴപ്പങ്ങൾക്ക് വിശദീകരണവുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം തന്നെ രംഗത്തുവന്നു...
കൊറോണയില്‍ തകരുന്ന പ്രവാസം; അതിജീവനം തേടി പ്രവാസികള്‍...
ലുസൈൽ സിറ്റിയുടെ അടിസ്ഥാന സൗകര്യ നിർമ്മാണം 95% പൂർത്തിയായി: ഖത്തരി ഡിയാർ ...