ലോകകപ്പിനായി ഖത്തറിലെത്തുന്ന എല്ലാ ടീം അംഗങ്ങളും കൊറോണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം...
പ്ലാസ്റ്റിക് ബാഗുകള്‍, അവയുടെ വിഭാഗമനുസരിച്ച് നശിക്കുന്നതോ പുനരുപയോഗിക്കാവുന്നതോ ആണെന്ന് സൂചിപ്പിക്കുന്ന ചിഹ്നം പതിപ്പിച്ചവയായിരിക്കണമെന്നും നിര്‍ദേശമുണ്ട്....
ലോകകപ്പിനോടനുബന്ധിച്ച് ഖത്തര്‍ മ്യുസിയം നടത്താനിരിക്കുന്ന പ്രദര്‍ശനങ്ങളുടെ വിശദാംശങ്ങളും വിപുലീകരണ പദ്ധതികളും അവര്‍ വിശദീകരിച്ചു....
ഖത്തരികള്‍ക്ക് മാത്രം നടത്താവുന്ന ബിസിനസ്, നിക്ഷേപങ്ങള്‍, തൊഴില്‍ എന്നിവയില്‍ വിദേശികള്‍ ഏര്‍പ്പെടുന്നത് തടയുകയാണ് കരട് നിയമത്തിന്റെ ലക്ഷ്യം. ...
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചില ബാങ്കുകളും സ്ഥാപനങ്ങളുമാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ...
23.5 ദശലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകളാണ് ലഭിച്ചത്. ...
ലെറ്റ്സ് സെലിബ്രേറ്റ്' എന്ന് സന്ദേശത്തോടെ കഴിഞ്ഞ ദിവസം സീന പദ്ധതിയ്ക്ക് തുടക്കമിട്ടു. ...
നികുതി പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്ന പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് 62 കടകള്‍ ഉള്‍പ്പെടുത്തി പരിശോധന നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ...
പ്രതിവര്‍ഷം 3.26 കോടി ടണ്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) ഉല്പാദിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ...