രാജ്യത്ത് നിലവില്‍ ചികിത്സയില്‍ ഉള്ളത് 1,935 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല....
പകല്‍സമയത്ത് ചൂടും രാത്രികളില്‍ തണുപ്പുമായിരിക്കും അനുഭവപ്പെടുക. ശനിയാഴ്ച ചെറിയ പൊടിപടലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. ...
നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളും അസോസിയേറ്റ് പ്രസിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ...
മറ്റ് വാഹനങ്ങള്‍ക്ക് കോര്‍ണിഷിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി പ്രത്യേക പ്രവേശന കവാടങ്ങള്‍ ക്രമീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ...
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗതാഗത സംബന്ധമായ മരണങ്ങളില്‍ 64 ശതമാനം കുറവുണ്ടായതായും വാര്‍ത്ത് വ്യക്തമാക്കുന്നു. ...
2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുന്നത്. ...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാനേജ്മെന്റ്, മറൈന്‍ സയന്‍സ്, അടക്കം 17 പുതിയ കോഴ്സുകള്‍ക്കാണ് ഈ വര്‍ഷം അംഗീകാരം നല്‍കിയത്. ...
റിപ്പോര്‍ട്ട് അനുസരിച്ച്, പരിക്കേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്....
നിലവില്‍ രാജ്യത്ത് അര്‍ഹരായവര്‍ക്ക് ഫൈസര്‍-ബയോഎന്‍ടെക്, മോഡേണ കൊവിഡ് -19 ബൂസ്റ്റര്‍ വാക്സിനേഷനുകള്‍ നല്‍കുന്നുണ്ടെന്ന് പി.എച്ച്.സി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ.മറിയം അബ്ദുള്‍മാലിക് പറഞ്ഞു....
തലബാത്തിന്റെ യൂനിഫോം ധരിച്ച ജീവനക്കാരനെ ഉപഭോക്താവ് തള്ളിമാറ്റുന്നതും ശകാരിക്കുന്നതുമാണ് വീഡിയോയില്‍ വ്യക്തമായി കാണാം....