റമദാന് വിപണി നിയന്ത്രിക്കാന്‍ അഞ്ഞൂറിലധികം ഉല്പന്നങ്ങള്ക്ക് വിലക്കിഴിവ് ഏര്‍പ്പെടുത്തുമെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ...
കൊവിഡ് പരിശോധന നടത്താനും കോവിഡ് വാക്സിന് സ്വീകരിക്കാനും ഹെല്‍ത്ത് കാര്‍ഡ് അത്യാവശ്യമാണ്. ...
കൊവിഡ് വാക്സിനേഷന് ശേഷം ഖത്തറില്‍ ക്വാറന്റൈന് ഇളവുകളുണ്ടോ?; വാക്സിനേഷന്റെ ഗുണങ്ങള്‍...
കൊവിഡ് ടെസ്റ്റും പ്രവാസിയും; കേന്ദ്ര നയം ഇരട്ടപ്രഹരം...
ഖത്തറിനും ഇന്ത്യക്കും ഇടയില്‍ നിക്ഷേപത്തിന് വലിയ പ്രാധാന്യമാണ് ഭരണാധികാരികള്‍ നല്‍കുന്നത്. വിവിധ മേഖലകളിലായി ആറായിരത്തിലധികം ഇന്ത്യന്‍ കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ...
നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. ...
കൊവിഡിന്റെ രണ്ടാം വ്യാപനം; ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഖത്തര്‍...
രാജ്യം ഉടനെ ഒരു ലോക്ക്ഡൗണ്‍ നടപടിയിലേക്ക് നീങ്ങുകയില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കൊവിഡിന്റെ നിലവിലെ സ്ഥിതിഗതികള്‍ അധികൃതര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ...
ട്രംപില്‍ നിന്നും വിഭിന്നമായ നയങ്ങളായിരിക്കും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റേത് എന്നത് കൊണ്ടു തന്നെ സൗദിക്ക് പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടത് അനിവാര്യമായി .......
ഖത്തര്‍ ബഹ്റൈന്‍ നയതന്ത്ര ബന്ധം ഉലച്ചിലില്; ഗള്‍ഫ് വീണ്ടും അശാന്തിയിലേയ്ക്കോ?...