മെയ് 12 വ്യാഴാഴ്ച മുതല്‍ മെയ് 14 ശനിയാഴ്ചവരെ അല്‍ സദ്ദ് ഇന്റര്സെക്ഷന് താല്‍ക്കാലികമായി അടച്ചിടും....
ഓരോ കഫേയിലും വെള്ളം, വൈദ്യുതി,എയര്‍കണ്ടീഷന്‍ കണക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു...
2022 മെയ് 10 മുതല്‍ രണ്ട് മാസത്തേക്കാണ് റോഡ് അടച്ചിടുക...
മെയ് മുതല്‍ ഇതു ക്രമേണ ആരംഭിക്കും. വെസ്റ്റ് ബേ സെന്‍ട്രല്‍ ബസ് സ്റ്റേഷന് 2022 നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ...
രാജ്യത്തുടനീളമുള്ള റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് ആരോഗ്യകരമായ ഒരു ഇടം പ്രദാനം ചെയ്യുന്നതിനാണ് മൊത്തം 15 പാര്‍ക്കുകള്‍ ആരംഭിച്ചിരിക്കുന്നതെന്ന് അഷ്ഗല്‍ വ്യക്തമാക്കി. ...
ഉപരിതല, ഭൂഗര്‍ഭ ജല ശൃംഖല നവീകരിക്കുന്നതിനായിട്ടാണ് റോഡ് താല്‍ക്കാലികമായി അടച്ചിടുന്നതെന്ന് അഷ്ഗല്‍ അറിയിച്ചു...
കാല്‍നട പാലം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് അടച്ചിടലെന്ന് അഷ്ഗല്‍ അറിയിച്ചു. ...
ഇന്ന് മുതല്‍ ഏപ്രില്‍ 23 ഞായറാഴ്ച വരെ അര്‍ധരാത്രി സമയങ്ങളിലാണ് റോഡ് അടക്കുക...
ഗ്രേറ്റര്‍ ദോഹ പദ്ധതിയുടെ ഏഴാം ഘട്ടത്തിലെ വിവിധ മേഖലകളിലെ റോഡുകളും ജംഗ്ഷനുകളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണിത്. ...
ഏപ്രില്‍ 10 മുതല്‍ ഈ മാസം 16 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...