കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1878 ആയി ഉയര്‍ന്നു. ...
രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ നിന്നാണ് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. ...
ഇത്തരത്തില്‍ പഴയ വൈറസിലും പുതിയ വൈറസിലും ആന്റിബോഡികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന പരിശോധിച്ച ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്....
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഉള്‍പ്പടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ...
300 വോളണ്ടിയര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്കാന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വകലാശാല പറഞ്ഞു. ...
അടച്ചുപൂട്ടിയ പള്ളികളില്‍ എട്ടെണ്ണം റിയാദിലാണ്. ...
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് 32 ഇന നിയന്ത്രണങ്ങളാണ് ഖത്തര്‍ മന്ത്രിസഭ പ്രഖ്യാപിച്ചത്....
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമെല്ലാം ഒരുപോലെ ബാധകമാണ്....
യു.കെയില്‍ നിന്ന് ജനിതകമാറ്റം വന്ന കൊവിഡ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; ഇതിലും അപകടകാരിയായ വൈറസ് ദക്ഷിണാഫ്രിക്കയില്‍...
പുതിയ വൈറസിന് 12 ജനിതകമാറ്റങ്ങളുണ്ടെന്നും അതില്‍ രണ്ടെണ്ണമാണ് ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതെന്നും ബ്രിസീല്‍ പറയുന്നു. ...