കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 497,827 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്....
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,99,836 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ...
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 341708 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്...
രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ...
അതേസമയം, മനുഷ്യരിലെ 75 ശതമാനം പകര്‍ച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു...
ഇതിനു മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരം കൂടി മാത്രം മതിയെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെയും ഗവേഷകര്‍ പറയുന്നത്. ...
ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ഒമാനില്‍ 330767 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 308825 പേര്രോഗമുക്തി നേടുകയും 4134 പേര് മരണപ്പെടുകയും ചെയ്തു...
യു.എ.ഇയില്‍ ഇന്ന് 2,627 പേര്‍ക്ക് കൊവിഡ്; കണക്കുകള്‍ ...
രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയതായി ഒരാള്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ 3,05,832 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....
ഇതിന് പുറമെ, മിതമായ ലക്ഷണങ്ങളോട് കൂടി കൊവിഡ് വന്നവരിലും വൈറസ് രക്തത്തില്‍ കലര്‍ന്ന് പല അവയവങ്ങളിലേക്കും എത്താമെന്നും പിന്നീട് ദീര്‍ഘകാല കൊവിഡ് സങ്കീര്‍ണതകള്‍ ഉണ്ടാക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു...