തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായാണ് വാക്സിന് എത്തിച്ചത്. ...
കൊവിഡിനെ തുരത്താന്‍ പന്തം കത്തിച്ചോടി ഒരുകൂട്ടം ഗ്രാമീണര്‍...
നിയമലംഘകര്‍ക്കെതിരെ അപ്പോള്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കാന്‍ നടപടികള്‍ സ്വീകരിക്കും....
ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പരിപാടിക്കായി ലാഭം നോക്കാതെയുള്ള വിലയ്ക്ക് ഫൈസര്‍ അവരുടെ വാക്സിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ...
സംസ്ഥാനങ്ങള്‍ക്കിടയിലെ ഓക്സിജന്‍ വിതരണത്തില്‍ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു....
രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സുമൈഷി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്....
മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, ഗോവ സംസ്ഥാനങ്ങളെക്കൂടി ട്രാക്ക് ചെയ്തിട്ടുണ്ടെങ്കിലും അതു ഇപ്പോള്‍ ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല....
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം....
ചികിത്സയിലായിരുന്ന 1301 പേര് രോഗമുക്തരാവുകയും ചെയ്തു. ...
മെയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കുമെന്നും സൗദിയ അധികൃതര്‍ അറിയിച്ചു. ...