നാട്ടിലെത്താൻ ഗൾഫിൽ മാത്രം മൂന്നു ലക്ഷത്തോളംപേർ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ചുരുങ്ങിയ വിമാന സർവീസുകൾ...
ഈ മാസം ഒൻപത് മുതൽ 23 വരെ യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് ഒൻപത് വിമാനങ്ങളാണ് സർവീസ് നടത്തുക...
31 രാജ്യങ്ങളിൽ നിന്നും 337 അന്താരാഷ്ട്ര വിമാനങ്ങളിലായി 38,000 ത്തോളം പേരെ മൂന്നാം ഘട്ടത്തിലൂടെ തിരിച്ചയക്കും ...
കുവൈത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9028 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു...
ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം എപ്പെക്സ് സംഘടനയായ ഐ.സി.സി വഴിയാണ് വിമാന ടിക്കറ്റുകളുടെ വിതരണം...
വിദേശത്ത് നിന്നും എത്തുന്നവരെയെല്ലാം ഇതുവരെ സര്‍ക്കാര്‍ സൗജന്യമായാണ് ക്വാറന്റൈനില്‍ താമസിപ്പിച്ചിരുന്നത്...
മൂന്നാം ഘട്ടത്തിൽ അഞ്ചു വിമാനങ്ങളാണ് ബഹ്റൈനിൽനിന്ന് കേരളത്തിലേക്ക് സർവിസ് നടത്തുന്നത്...
ആദ്യ വിമാനത്തിൽ 72 പുരുഷന്മാരും, 72 സ്ത്രീകളും രണ്ട് കുട്ടികളുമാണ് വിമാനത്തിൽ ഉണ്ടാവുക...
വിദേശത്തു നിന്നു വരുന്നവര്‍ ഇനി സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലും ചെലവ് സ്വയം വഹിക്കണം...
ഒമാനിൽ നിന്ന് മേയ് 28 മുതൽ ആണ് മൂന്നാം ഘട്ടം ആരംഭിക്കുന്നത്...