നിയയുടെ സൂര്യകാന്തിപ്പൂക്കളുടെ ചിത്രം ബജറ്റ് പുറംചട്ടയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ...
ലഹരിവിരുദ്ധ സേന നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് കള്ളക്കടത്ത് പിടികൂടിയതെന്നും പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അബുദാബി പൊലീസ് അറിയിച്ചു. ...
റിയാദ് ഹൊഷാന്‍കോ കമ്പനിയില്‍ 20 വര്‍ഷമായി ഫര്‍ണീച്ചര്‍ ഡിവിഷനില്‍ പ്രൊജക്ട് മാനേജരായിരുന്നു....
വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസിയാണ്. ഡ്രൈവിംഗ് മേഖലയിലായിരുന്നു ജോലി....
നാട്ടിലേക്കു തിരിച്ചു വന്ന പ്രവാസികളുടെ പെന്ഷന് തുക 3000 രൂപ ആക്കി ഉയര്‍ത്തിയതായി ബജറ്റില്‍ അവതരിപ്പിച്ചു....
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു....
സംസം കിണറില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന വെള്ളം മക്കയിലെ പ്ലാന്റ് വഴിയാണ് വിതരണത്തിനെത്തിക്കുന്നത്....
മൃതദേഹം ഖബറടക്കുന്നതിന് നിയമസഹായം നല്‍കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ അറിയിച്ചു. ...
ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്. ...
പ്രവാസി തൊഴിലാളികള്‍ രാജ്യത്തിന് പുറത്തായിരിക്കെ ഓണ്‍ലൈനില്‍ വിസ പുതുക്കാനുള്ള സൗകര്യവും എടുത്തുകളഞ്ഞു....