ഫൈസര്‍ വാക്സീന് പുതിയ കൊവിഡ് വകഭേദത്തെയും പ്രതിരോധിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണുബാധ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ അമല്‍ ബിന്ത് സൈഫ് മഅ്നി പറഞ്ഞു. ...
സിഗിരറ്റ് പാക്കറ്റുകളുടെയും എനര്‍ജി ഡ്രിങ്കുകളുടെയും വന്‍ശേഖരം ഇവര്‍ അപഹരിച്ചിരുന്നു. ഇതിന് പുറമെ ഇവിടെ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചു. അന്വേഷണത്തിനൊടുവില്‍ പ്രതികളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു. ...
ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്. ...
അടുത്ത ദിവസങ്ങളിലും ഈ മേഖലയില്‍ ശക്തമായ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ...
ഇറാനുമായുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ ഉടന്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ഖത്തര്‍...
പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള യഥാര്‍ഥ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഈ പ്രഖ്യാപനമെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. ...
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിക്ക് പിന്നീട് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ...
126 ഗാര്‍ഹിക തൊഴിലാളികളാണ് 2020 ഡിസംബര്‍ ഒന്നുവരെയുള്ള കാലയളവില്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുള്ളത്. ...
വെള്ളം വാങ്ങി കുടിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ഉടന്‍ മരണവും സംഭവിച്ചു. നജ്റാനില്‍ ഡ്രൈവറായിരുന്ന പ്രദീപ്. നാട്ടില്‍ പോയി വന്നിട്ട് നാലുവര്‍ഷമായി. ...
ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം; ഖത്തര്‍ അമീറിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭിനന്ദനം...