കാണാതായിട്ട് 20 വര്‍ഷം; ദുബൈ രാജകുമാരി ലത്തീഫയുടെ സഹോരി ഷംസയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി ജോര്‍ദാന്‍ രാജ്ഞി ...
വളരെയധികം കാലങ്ങള്‍ക്ക് ശേഷമാണ് ഒരു ഉന്നത ജോര്‍ദാന്‍ മന്ത്രി ദോഹയിലെത്തുന്നത്. ...
സൗദി അതിര്‍ത്തി തുറന്നതോടെ ജോര്‍ദാന്‍ ചരക്ക് ട്രക്കുകള്‍ ഉടന്‍ തന്നെ ഖത്തറിലേക്ക് പഴം, പച്ചക്കറികള്‍ എത്തിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ജോര്‍ദാന്‍ ഗതാഗത മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ...
യു.എ.ഇയുടെ ഇസ്രായേല്‍ ബന്ധത്തെ വിമര്‍ശിച്ചു ട്വീറ്റ് ചെയ്ത ജോര്‍ദാന്‍ രാജാവിന്റെ സഹോദരന് പ്രിന്‍സ് അലി ബിന്‍ ഹുസൈനാണ് അബുദാബി നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ...
യു.എ.ഇ ഭരണാധികാരിയെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍; ഫലസ്തീന്-ജോര്‍ദാന്‍ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍...
അധിനിവേശ ജറുസലേമില്‍ അനധികൃതമായി വാസസ്ഥലങ്ങള്‍ സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തെ എതിര്‍ത്ത് ജോര്‍ദാന്‍...
രാജ്യത്ത് ആകെ നിര്‍മ്മിക്കുന്ന 90.8 ശതമാനം സിഗരറ്റുകളില്‍ ശരാശരി 23 സിഗരറ്റെങ്കിലും ഒരാള്‍ ഒരു ദിവസം ഉപയോഗിക്കുന്നുവെന്ന് ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു....
ജോര്‍ദാന്‍ രാജാവിന്റെ കിരീടാരോഹണത്തിന്റെ വാര്‍ഷിക ദിനമായാണ് കഴിഞ്ഞ ദിവസം കടന്നു പോയത്....
1946 ലാണ് ജോര്‍ദാന്‍ സ്വാതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുന്നത്. ടെലിഫോണിലൂടെയാണ് ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന് ഖത്തര്‍ അമീര്‍ ആശംസകള്‍ നേര്‍ന്നത്. ...
പകര്‍ച്ചവ്യാധി സൃഷ്ടിക്കുന്ന ഭീഷണിയെ പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിനാണ് പുതിയ കൊവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. ...