മഹ്ബൂള ഏരിയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്...
പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ...
ആദ്യദിനത്തില്‍ തന്നെ ഖത്തറിന്റെ മെഡല്‍ നേട്ടം നാലായി ഉയര്‍ന്നു....
മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് ഏഷ്യാക്കാരെയും പിടിച്ചെടുത്തത മയക്കുമരുന്നും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ...
കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിങ് കാലതാമസം നേരിടുന്നത് മുതലാക്കിയാണ് വ്യാജന്മാര് ഇത്തരം തട്ടിപ്പില്‍ ആളുകളെ വീഴുത്തുന്നത്....
സാമൂഹിക മാധ്യമങ്ങളില്‍ ഖുര്‍ആനിലെ സൂക്തത്തിന്റെ ഭാഗം രേഖപ്പെടുത്തിയ ടാക്സി കാറിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ...
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ജീവനക്കാരനായിരുന്നു....
അഹ്മദി ഏരിയയിലാണ് പ്രതികള്‍ പ്രാദേശികമായി മദ്യം നിര്‍മ്മിച്ചത്...
കബദ് ഏരിയയിലെ ഒരു ജാക്കൂറില് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്....
വിസ, കോണ്‍സുലര്‍ ഡോക്യുമെന്റ് അറ്റസ്റ്റേഷന് സേവനങ്ങള്‍ പതിവുപോലെ തുടരുന്നതായും എംബസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ...