പിടികൂടിയവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്....
പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. ...
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ദിലീപിന്റേയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോ അധികൃതരുമായി അന്വേഷണസംഘം സംസാരിച്ചിരുന...
മാസക് ധരിക്കാത്തതിന് 899 പേരെയും ശാരീരിക അകലം പാലിക്കാത്തതിന് 743 പേരെയും അറസ്റ്റ് ചെയ്തു. ...
കുറ്റകൃത്യങ്ങളെ ചെറുക്കുന്ന നിയമപ്രകാരവും ക്രിമിനല്‍ ചട്ടപ്രകാരവും സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും രൂപത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്യുന്ന വ്യക്തികളും ഇതില്‍ ഉ...
ഇതിന് പുറമെ, ക്വാറന്റൈന് നിയമം ലംഘിച്ചതിന് രണ്ട് പേരെയും, വാഹനങ്ങളില്‍ ആളുകളുടെ എണ്ണത്തില്‍ ക്രമക്കേട് നടത്തിയതിന് 12 പേരെയും പിടികൂടി. ...
അമ്പത് ശതമാനം പിഴയിളവോടെ ട്രാഫിക്ക് നിയമലംഘനങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ അനുവദിച്ച സമയപരിധി 2022 മാര്‍ച്ച് 17 ന് അവസാനിക്കും. ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്നും ഒഡൈബ ഓര്‍മിപ്പിച്ചു...
ഒക്ടോബറില്‍ 2,678 പ്രതികളെയാണ് പ്രോസിക്യൂഷന് കൈകാര്യം ചെയ്തത്....
ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ കൊവിഡ് നിയമലംഘനങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണ്....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്...