രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 509 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്....
ലോകകപ്പില്‍ ഇതാദ്യമായാണ് പുരുഷന്മാരുടെ മത്സരങ്ങള്‍ക്ക് വനിതാ റഫറിമാരെ നിയമിക്കുന്നത്...
വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിയുകയും കൃത്യം നടത്തിയപ്പോള്‍ കൈയോടെ പിടികൂടുകയുമായിരുന്നു. ...
ലേലം പിടിക്കുന്നയാള്‍ പണമടയ്ക്കുന്നതില്‍ നിന്ന് പിന്മാറിയാല്, സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി...
കഴിഞ്ഞ 24 മണിക്കൂറിനിടെ 114 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്...
അല്‍-തഖദ്ദും മാന്‍പവര്‍. ഗോള്‍ഡന്‍ ആരോ മാന്‍പവര്‍, ഗ്രീന്‍ ലാന്‍ഡ് മാന്‍പവര്‍, സിറ്റി ജോലികള്‍ എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍. ...
യാത്രക്കാരനെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇയാളുടെ കൈവശം കള്ളപ്പണമുണ്ടായിരുന്നതായും കസ്റ്റംസ് അറിയിച്ചു. ...
പ്രതിവാര കൊവിഡ് കണക്കുകള്‍ മെയ് 30 മുതല്‍ എല്ലാ തിങ്കളാഴ്ചയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും....
രാജ്യത്തെ മുഴുവന്‍ പ്രവാസികളും സന്ദര്‍ശകരും മന്ത്രാലയം നിര്‍ദേശിക്കുന്ന അംഗീകരിച്ച ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേന ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുകയും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുകയും വേണം...
മെയ് 21 ശനിയാഴ്ച മുതല്‍ ഇളവുകള്‍ നിലവില്‍ വരും...