കൊവിഡ് പ്രതിരോധ വാക്സിന് കുറഞ്ഞത് 70 ശതമാനം ജനതക്കെങ്കിലും നല്‍കിയിരിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗെബ്രിയേസസ് പറഞ്ഞു...
വൈറസ് ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ...
ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു....
വൈറസ് ഇപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്, അത് ഇപ്പോഴും കൊന്നു കൊണ്ടിരിക്കുകയാണ്- ടെഡ്രോസ് പറഞ്ഞു....
കൊവാക്സീന് സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിലനില്‍ക്കുമെന്നും സുരക്ഷാ കാര്യത്തിലോ ഫലപ്രാപ്തിയിലോ ഈ നടപടി കുഴപ്പമുണ്ടാക്കില്ലെന്നും ഭാരത് ബയോടെക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു...
2022-ലെ ആരോഗ്യ നഗരമെന്ന അംഗീകാരത്തിനും ആരോഗ്യകരമായ വിദ്യാഭ്യാസ നഗരമെന്ന ഖത്തര്‍ സര്‍വകലാശാലയുടെ അംഗീകാരവും ലഭിക്കുന്നതിനായിട്ടാണ് ലോകാരോഗ്യ സംഘടന പ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിച്ചത്...
പുതിയ വേരിയന്റ് ഒമിക്രോണിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാള്‍ പത്ത് ശതമാനം വ്യാപനശേഷി 'എക്സ് ഇ'ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....
ദക്ഷിണാഫ്രിക്കയില്‍വെച്ച് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസിനൊപ്പം വാക്സിന് നിര്‍മ്മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ചീഫ് സയന്റിസ്റ്റിന്റെ മുന്നറിയിപ്പ്. ...
ഖത്തറിലെ എട്ട് മുനിസിപ്പാലിറ്റികളെയും 'ഹെല്‍ത്തി സിറ്റി' അവാര്‍ഡ് സ്വന്തമാക്കാനുള്ള പ്രാപ്തിയിലേക്ക് എത്തിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. ...
കാലം ചെല്ലുംതോറും കൊവിഡ് 19 എന്ന രോഗം ദുര്‍ബലമായി വരികയാണ് ചെയ്യുകയെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. ഈ ചിന്തയില്‍ യാതൊരു കഴമ്പുമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു....