പോസ്റ്റല്‍ മാര്‍ഗം യൂറോപ്യന്‍ രാജ്യത്ത് നിന്നുമാണ് ലഹരിമരുന്ന് അടങ്ങിയ പാര്‍സല്‍ കുവൈത്തിലെത്തിയത്. ...
തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ പ്രവാസിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ...
രാജ്യത്തേക്ക് ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടിച്ചെടുത്തത്. '...
രാജ്യത്തേക്ക് വലിയ അളവില്‍ മയക്കുമരുന്ന് കൊണ്ടുവന്നിരുന്ന സംഘത്തിലെ കണ്ണിയായിരുന്നു ഇയാളെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ...
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നിന്ന് ആര്യന് ഖാനെ അറസ്റ്റ് ചെയ്യുന്നത്...
പ്രതിക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തികരിച്ചു വരുന്നതായും പൊലീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ...
മഹ്ബൂള ഏരിയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്...
മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് ഏഷ്യാക്കാരെയും പിടിച്ചെടുത്തത മയക്കുമരുന്നും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ...
കബദ് ഏരിയയിലെ ഒരു ജാക്കൂറില് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്....
പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് അധികൃതര്‍ നടത്തിയ പരിശോധനയില്‍ യാത്രക്കാരന്റെ വയറ്റില്‍ മയക്കുമരുന്ന് കണ്ടെത്തി...