ഇതില്‍ 71 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 28 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്...
ഇതോടെ ആകെ 138 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്...
ഇന്ന് മാത്രം 247 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര് നിരീക്ഷണത്തിലാണ്...
സംസ്ഥാനത്ത് രോഗവ്യാപനം തടയാന്‍ സാധിച്ചെന്നും കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നാം കടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു...
മാർഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കിൽ അവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ പെയിഡ് ക്വാറന്റീൻ സൗകര്യം അനുവദിക്കും ...
65,021 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്...
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല...
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് ആരംഭിക്കും...
ഗുജറാത്തിൽ രോഗികൾ 4,000 കവിഞ്ഞു...