സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.10 റിയാലും ഡീസല്‍ ലിറ്ററിന് 2.05 റിയാലും ആയി തുടരും....
യാത്രക്കാരന്റെ ബാഗിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയാണ് കണ്ടെത്തിയത്. ...
ചൈനയില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിറച്ച 500 കണ്ടയിനറുകള്‍, സോഫകള്‍,വെള്ളിപ്പാത്രങ്ങള്‍, എന്നിവ ഖത്തറില്‍ എത്തിക്കും...
2022 ജൂലൈ ഒന്ന്, രണ്ട് ( വെള്ളി, ശനി) ദിവസങ്ങളിലാണ് റോഡ് അടച്ചിടുക....
ആരാധകര്‍ക്ക് ഒരു മത്സരത്തിന് ആറ് ടിക്കറ്റുകള്‍ വരെയും ടൂര്‍ണമെന്റിലുടനീളം പരമാവധി 60 ടിക്കറ്റുകള്‍ വരെയും വാങ്ങാനാകും...
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഖാലിദ്...
ഈ കാലയളവില്‍ അല്‍ വക്ര ന്യൂ റോഡിലേക്ക് ഗതാഗതം തിരിച്ചുവിടും. ...
ബൗദ്ധിക വൈകല്യമുള്ളവരുടെ സൗകര്യം പരിഗണിച്ച് ലോകകപ്പിന്റെ വിവിധ സ്റ്റേഡിയങ്ങളില്‍ സെന്‍സറി റൂമുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ...
വലിയൊരു ഇവന്റ് എന്ന നിലയില്‍ ലോകകപ്പ് വലിയ സുരക്ഷാ വെല്ലുവിളികള്‍ നിറഞ്ഞതാണ്. 15 ലക്ഷത്തിലധികം കാണികളെയാണ് ലോകകപ്പിലേക്ക് പ്രതീക്ഷിക്കുന്നത്....
മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഖത്തര്‍ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി നിരീക്ഷണ സമിതി നടത്തുമെന്നും കലണ്ടര്‍ ഹൗസ് വിശദീകരിച്ചു ...