കാറ്റ് ശക്തമാകുന്നതും തിരമാലകള്‍ പ്രക്ഷുബ്ധമാകുന്നതും മൂലം കടലിലും ദൂരക്കാഴ്ച കുറയും...
ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യു.എം.ഡി) പ്രവചനമനുസരിച്ച്, ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഏതാനും ദിവസങ്ങള്‍ കൂടി തുടരും....
സന്ദര്‍ശകര്‍ക്കായി കര്ജവ സൗജന്യ ബസ് സര്‍വീസുകളും ഒരുക്കിയിട്ടുണ്ട്....
മുസന്ദം ഗവര്ണറേറ്റുള്പ്പെടെ രാജ്യത്തെ തീരപ്രദേശങ്ങളില്‍ തിരമാലകള്‍ രണ്ട് മുതല്‍ 2.5 മീറ്റര്‍വരെ ഉയര്‍ന്നേക്കും. ഈ കാലയളവില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു....
ഇതുമൂലം ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് ക്യു.എം.ഡി അറിയിച്ചു. താപനില കുറയുന്നതിനൊപ്പം കടലില്‍ 15 അടി വരെ തിരമാലകള്‍ ഉയരും....
വെള്ളിയാഴ്ച, കാറ്റ് 10 മുതല്‍ 20 നോട്ട് മൈല്‍ വരെ വീശും, ചില സമയങ്ങളില്‍ 28 മൈല്‍ വേഗത വരെ കൈവരിക്കും. ...
ചൊവ്വാഴ്ച മുതല്‍ കാറ്റിന്റെ ദിശ വടക്കു പടിഞ്ഞാറോട്ട് നീങ്ങുന്നതിനാല്‍ ബുധനാഴ്ച വൈകിട്ടു വരെ വീണ്ടും കാറ്റ് കനക്കും. മണിക്കൂറില്‍ 22 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റ് വീശും....
മാര്‍ച്ച് രണ്ട് ബുധനാഴ്ച വരെ അതിരാവിലെയും രാത്രിയും താപനിലയില്‍ നേരിയ കുറവ് പ്രതീക്ഷിക്കുന്നു....
വടക്കുപടിഞ്ഞാറന്‍ കാറ്റ് വീണ്ടുമെത്തുന്നതിനാലാണ് രാജ്യത്ത് തണുപ്പ് കൂടാന്‍ കാരണം. ...
ഈ കാലയളവില്‍ ചില സമയങ്ങളില്‍ ദൃശ്യപരത ഒരു കിലോമീറ്ററില്‍ താഴെയോ ചിലപ്പോള്‍ പൂജ്യമോ ആയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ...