ഫെബ്രുവരി 24 മുതല്‍ മേയ് 17 വരെയുള്ള കണക്കനുസരിച്ച് 27,900 റഷ്യന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് യുക്രെയ്ന് പ്രതിരോധസേനയുടെ അവകാശവാദം....
നിലവില്‍ 3,24,550 പേര് കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു....
മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജ്യംവിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി തടഞ്ഞു...
കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 62 ലക്ഷവും കടന്നു...
തായ്ലന്ഡില് നിന്ന് വേശ്യാവൃത്തിക്ക് മാലദ്വീപുകളില്‍ കൊണ്ടുവന്ന സ്ത്രീകളെയും രക്ഷപ്പെടുത്തി. ...
സമരക്കാരെ വെടിവെച്ച് ഓടിച്ച സെന്യം ഇദ്ദേഹത്തെ രഹസ്യ താവളത്തിലേക്ക് മാറ്റി. ...
ശ്രീലങ്കയില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സേനയെ നിയോഗിക്കുകയും ചെയ്തിരുന്നു....
ദമ്പതികള്‍ പ്രാദേശിക മാനദണ്ഡങ്ങളെ ബഹുമാനിച്ചില്ലെന്ന് തെളിഞ്ഞതായി ബാലി ഇമിഗ്രേഷന്‍ മേധാവി ജമറുലി മണിഹുറുക് പറഞ്ഞു...
ഇസ്രായേല്‍ സന്ദര്‍ശിക്കാനായി അമേരിക്കയില്‍നിന്നും വന്ന് മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളുടെ കൈയില്‍നിന്നാണ് പൊട്ടാത്ത ഷെല്‍ കണ്ടെടുത്തത്. ...
മെയ് ഒമ്പതിന് യുദ്ധപ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ മറ്റ് നിര്‍ണായക നീക്കങ്ങള്‍ പുതിന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ...