Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-08 06:21:04am IST
ദോഹ:പ്രവാസി തൊഴിലാളികളുടെ കാര്യങ്ങളിൽ സഹകരിക്കുന്നതിനും  ഖത്തറിലെ സ്പോൺസർഷിപ്പ് മെച്ചപ്പെടുത്തുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദേശീയ മനുഷ്യാവകാശ സമിതിയും (എൻ‌എച്ച്‌ആർ‌സി) ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയവും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഖത്തർ നാഷണൽ വിഷൻ 2030തിന്റെ ഭാഗമായി ഈ മേഖലയിൽ സഹകരണം ശക്തമാക്കാനാണ് ഇരു വിഭാഗത്തിന്റയും ലക്‌ഷ്യം. മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി ജനറൽ മറിയം ബിന്ത് അബ്ദുല്ല അൽ-അത്തിയയും തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ഹസ്സൻ അൽ ഒബൈദ്‌ലിയുമാണ്  ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

Top