Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
അ​​​ല്‍ ഷ​​​ഹാ​​​നി​​​യ​​​യി​​​ലെ അ​​​ല്‍ ദോ​​​സ​​​രി പാ​​​ര്‍ക്കി​​​ല്‍ രാ​​ത്രി താ​​മ​​സ​​ത്തി​​നു​​ള്ള സൗ​​ക​​ര്യം ഉൾപ്പെടുത്തി അധികൃതർ. അ​​​നി​​​മ​​​ല്‍ സ​​​ഫാ​​​രി പാ​​​ര്‍ക്കി​​​നോ​​​ടു ചേ​​​ര്‍ന്നാ​​​ണു രാ​​​ത്രി താ​​​മ​​​സ​​​ത്തി​​​നു​​​ള്ള കോ​​​ട്ടേ​​​ജു​​​ക​​​ള്‍  സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ത്. ഇതിനായി കൂ​​​ടു​​​ത​​​ല്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും മൃ​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​ള്‍പ്പെ​​​ടു​​​ത്തി പാ​​​ര്‍ക്ക് ന​​​വീ​​​ക​​​രി​​​ച്ചി​​​രു​​ന്നു.   

പു​​​തി​​​യ  റോ​​​ഡു​​​ക​​​ള്‍ തു​​​റ​​​ന്ന​​​തും, മേ​​​ല്‍പ്പാ​​​ത​​​ക​​​ള്‍ സ​​​ജ്ജ​​​മാ​​​യ​​​തും അ​​​ല്‍ ദോ​​​സ​​​രി പാ​​​ര്‍ക്കി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര കൂ​​​ടു​​​ത​​​ല്‍ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത  അ​​​റ​​​ബി​​​ക് നൃ​​​ത്തം, വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ ഷോ​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്.
Top