Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ദോഹ : ഖത്തർ നാഷണൽ ടൂറിസം കൗൺസിലിന്റെ വേനൽ കാല വിനോദസഞ്ചാര പരിപാടിയായ സമ്മർ ഇൻ ഖത്തർ ആയിരക്കണക്കിന് സഞ്ചാരികൾക്ക് ദൃഷ്യവിസ്മയ കാഴ്ചകളോടൊപ്പം ഓഫർ പെരുമഴ സമ്മാനിച്ച് ശ്രദ്ധേയമാവുന്നു.

ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, ലഗൂൺ മാൾ, ലാൻറ് മാർക്ക് മാൾ, ഗൾഫ് മാൾ ,തവാർ മാൾ, അൽഖോർ മാൾ, ഹയാത്ത് പ്ലാസ, മിർഖാബ് മാൾ എന്നീ ഒൻപത് പ്രധാനമാളുകളെ ഉൾകൊള്ളിച്ച് നടത്തപ്പെടുന്ന ഫെസ്റ്റിവൽ 2 മില്യൻ റിയാൽ വിലമതിക്കുന്ന സമ്മാനങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണ് സഞ്ചാരികൾക്ക് നൽകുന്നത്.

സാധനങ്ങൾക്ക് 70% വരെ ഡിസ്കൗണ്ടിനോടൊപ്പം തത്സമയ  വിനോദ പരിപാടികൾക്കും പ്രാധാന്യം നൽകി ഒരുക്കിയിട്ടുള്ള സമ്മർ ഇൻ ഖത്തർ ഓഗസ്റ്റ് 16 നു അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
Top