News Desk

2021-04-05 12:39:21 pm IST
മസ്‌കത്ത്: റമദാന്‍ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ഒമാന്‍ പ്രഖ്യാപിച്ചു. രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് പ്രവൃത്തി സമയം നിശ്ചയിച്ചിട്ടുള്ളതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി (ഒ.എന്‍.എ) ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

അതേസമയം, സ്വകാര്യമേഖലയിലെ മുസ്ലീം തൊഴിലാളികളുടെ ജോലി സമയം ആഴ്ചയില്‍ 30 മണിക്കൂര്‍ എന്ന നിരക്കില്‍ പ്രതിദിനം ആറു മണിക്കൂറായി കുറയ്ക്കാനും തീരുമാനിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top