Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
വാഹനം ഓടിക്കുമ്പോൾ മുൻപിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കണമെന്ന് അധികൃതർ.അല്ലാത്ത പക്ഷം മുമ്പിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്കിടാനോ വേഗം കുറയ്ക്കാനോ സാധ്യതയുള്ളതിനാൽ അപകടമുണ്ടാകാംമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മാത്രമല്ല പൊടിക്കാറ്റിന് സാധ്യത ഉള്ളതിനാൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും അതിനാൽ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.

 
Top