Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തറിൽ വാട്സ്ആപ് ഉപയോഗിക്കുന്നവർക്ക് കർശന നിർദേശവുമായി ടെലികോം റെഗുലേറ്ററി അതോറിട്ടി രംഗത്ത്.
വാട്സാപ്പ് അകൗണ്ടുകൾ ഹാക്ക് ചെയ്‌തെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ അപ്പ്ലികേഷൻ ഡിലീറ്റ് ചെയ്ത് പുതിയ രെജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കണം. കൂടാതെ ഇതുമായി ബന്ധപ്പെട്ട പരാതികൾ support@whatsapp.com വഴി അധികൃതരെ അറിയിക്കണം.

 Lost / stolen: Please deactivate my account" എന്ന സന്ദേശമാണ് അധികൃതരെ നേരത്തെ പറഞ്ഞ മെയിൽ ഐഡിയിലേക്ക് അറിയിക്കേണ്ടത്. കൂടെ ഹാക്ക് ചെയ്യപെട്ടുവെന്ന് കരുതുന്ന വാട്സാപ്പ് നമ്പർ ചേർക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

Top