ദോഹ: ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ലംഘിച്ച് വിവാഹ ചടങ്ങ് സംഘടിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍. ചടങ്ങില്‍ ആളുകളുടെ എണ്ണം കൂടിയതിനാണ് അറസ്റ്റെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ചടങ്ങുകള്‍ നടത്തുന്നതിന് പ്രവാസികളും പൗരന്മാരും മെട്രാഷ് 2 ആപ്പ്ളിക്കേഷന് വഴി അപേക്ഷ സമര്‍പ്പിക്കണമെന്നും അനുമതി കത്ത് ഇമെയില്‍ വഴി ലഭ്യമാകുമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക