News Desk

2021-05-11 01:43:27 pm IST
മസ്‌കത്ത്: നിര്‍ദ്ധനരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് താല്‍കാലിക ഉപയോഗത്തിന് വേണ്ടി മസ്‌കത്ത് ഇന്ത്യന്‍ സോഷ്യല്‍ ക്ലബുമായി സഹകരിച്ച്, ഇന്ത്യന്‍ എംബസി അഞ്ച് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ തയ്യാറാക്കിയതായി ക്ലബ് അധികൃതര്‍ അറിയിച്ചു. 

ഓക്‌സിജന്‍ ആവശ്യമായി വരുന്നവര്‍ ശ്രീമതി: മഞ്ജിത് കൗര്‍ പര്‍മറുമായി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു. ബന്ധപ്പെടേണ്ട  ടെലിഫോണ്‍ നമ്പര്‍  00968 95457781.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Top