News Desk

2021-04-09 12:40:48 pm IST
മസ്‌ക്കത്ത്: ഒമാന്‍ എണ്ണ വിലയില്‍ വര്‍ധനവ്. ദുബൈ എനര്‍ജി മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്നും നിന്നും 39 സെന്റിന്റെ വര്‍ധനവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

അടുത്ത ഏപ്രില്‍ മാസത്തെ വിതരണത്തിനുള്ള എണ്ണയുടെ വില 61 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇന്ന് 61.31 ഡോളറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 60.92 ഡോളറായിരുന്നു. ഒമാന്‍ ന്യുസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top