News Desk

2021-02-01 03:32:05 pm IST
മസ്‌കത്ത്: ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടുമെന്ന് സുപ്രീം കമ്മറ്റി. ഫെബ്രുവരി എട്ട് തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെ രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടച്ചിടാനാണ് തീരുമാനം. 

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുന്ന വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി കര അതിര്‍ത്തികള്‍ അടച്ചിടുന്നത് നീട്ടാന്‍ തീരുമാനമെടുത്തത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top