News Desk

2021-04-05 08:39:07 pm IST
മസ്‌കത്ത്: ഒമാന്‍ സാമ്പത്തികകാര്യ വകുപ്പ് മന്ത്രി ഡോ. സെയ്ദ് അല്‍ സഖ്റിയും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മന്ത്രാലയം ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. 

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top