Breaking News
ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു |
2019-07-02 04:00:27pm IST
ഇസ്രയേലുമായി യാതൊരു വിധ നയതന്ത്ര ബന്ധത്തിനും താത്പര്യമില്ലെന്ന് ഒമാൻ വിദേശ കാര്യാ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. ബഹ്‌റൈൻ പോലെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇസ്രായീൽ ബാന്ധവം പരസ്യമാക്കിയ സാഹചര്യത്തിലാണ് ഒമാൻ വിദേശ കാര്യാ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട പരസ്യമായ വാർത്ത കുറിപ്പുമായി മുന്നോട്ടു വന്നത്.

 ബഹ്‌റൈൻ കഴിഞ്ഞാൽ അടുത്ത ഇസ്രായേൽ ബന്ധം പരസ്യമാക്കാൻ പോകുന്നത് ഒമാൻ ആണെന്ന രീതിയിൽ ചില വാർത്തകൾ വന്ന സാഹചര്യത്തിലാണ് ഇസ്രയേലുമായി യാതൊരു വിധ ബന്ധത്തിനും താത്പര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കിയത്.  
Top