2019-06-26 05:37:30pm IST
അധിനിവേശ വെസ്റ്റ് ബാങ്കിൽ  എംബസി പ്രവർത്തനം ആരംഭിക്കുമെന്ന്  ഒമാൻ  അറിയിച്ചു. പലസ്തീൻ ജനതയ്ക്കുള്ള സുൽത്താനേറ്റിന്റെ പിന്തുണയുടെ തുടർച്ചയായി എംബസി ആരംഭിക്കാൻ ഒമാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.പ്രതിനിധി സംഘം ഉടൻ തന്നെ വെസ്റ്റ് ബാങ്കിലേയ്ക്ക് പോകുമെന്നും കുടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കൂമെന്നും അധികൃതർ അറിയിച്ചു.Oman to open embassy in West Bank
Top