News Desk

2021-04-01 01:56:05 pm IST
മസ്‌കത്ത്: ഒമാനില്‍ ഏപ്രില്‍ മാസം ഇന്ധന വില വര്‍ധിക്കും. രാജ്യത്തെ പെട്രോള്‍ സ്റ്റേഷനുകളിലെ ഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. 

ഏപ്രില്‍ മാസത്തെ നിരക്ക് ചുവടെ (ബ്രാക്കറ്റില്‍ മാര്‍ച്ചിലെ നിരക്ക്)

M91 :    205 Baisa/Ltr    (200)

M95 :    216 Baisa/Ltr    ( 214)

ഡീസല്‍ : 222 Baisa/Ltr     ( 222)


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top