Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തറിലെ നൂറു ശതമാനം യുവാക്കളും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെന്ന് റിപ്പോർട്. ലോകത്തെ തന്നെ പല വികസിത രാഷ്ട്രങ്ങളെക്കാളും മുകളിൽ ആണ് ഖത്തറിലെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ ശരാശരി.

 ഇന്റർനെറ്റ് വിനോദത്തിനപ്പുറം വികസസനം, ഗവേഷണം, എന്നീ കാര്യങ്ങളിലേക്ക് കൂടി ഉപയോഗിക്കുന്നവരാണ് ഖത്തറിലെ യുവാക്കളെന്ന് 'ഡിജിറ്റൽ അപ് ബ്രിങ്ങിങ് ഫോർ ചിൽഡ്രൻ" എന്ന ഗവേഷണ സ്ഥാപനം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

ഇൻഫോർമേഷൻ ടെക്‌നോളജി ഉപയോഗിച്ച് രാജ്യത്ത് അതി നൂതന ചിന്തകളും വികസന പ്രവർത്തനങ്ങളും ഏർപ്പെടുത്താൻ കഴിയുമെന്നാണ് ഖത്തർ സർക്കാർ വിഭാവനം ചെയ്യുന്നത്. ഇതിനു അനുഗുണമാവുന്ന രീതിയിൽ രാജ്യത്തെ യുവാക്കൾക്ക് അറിവ് ഗവേഷണ മേഖലയിൽ ഖത്തറിലെ യുവാക്കൾക്ക്പു രോഗതിയുണ്ടായികൊണ്ടിരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top