Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-06-29 01:29:06pm IST
ഖത്തറിലെ ആദ്യകാല പ്രവാസികളിലൊരാളായ തൃശൂർ പാടൂര്‍ സ്വദേശി കേലാണ്ടത്ത്‌ കുഞ്ഞു മൊയ്‌ദീൻ (74 വയസ്സ്) മന്നലാംകുന്ന്‌ വസതിയിൽ (29.06.2019) വെച്ചു മരണപെട്ടു. മന്ദലാംകുന്ന് ആലത്തേയിൽ ഖദീജയാണ് ഭാര്യ. 
മക്കൾ നസീർ , സഫീർ ,നജ്മ , സജ്ന , ജസീല , തസ്‌നീം മരുമക്കൾ : അശ്റഫ് , നിഷാം ഇസ്മയിൽ  , ഷാനിമ് (ഖത്തർ )
സൗബിയ , സഫീന . 1965 ലാണ് അദ്ദേഹം ഖത്തറിൽ പ്രവാസം ആരംഭിച്ചത്.
Top