Breaking News
ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ | ജോർദാൻ, ടുണീഷ്യ, അൾജീരിയ എന്നി രാജ്യങ്ങളെ ഖത്തർ അമീറിന്റെ സന്ദർശനം ഇന്ന് ആരംഭിക്കും |
2019-06-20 09:22:04am IST

യമന്‍:സലാല തീരത്ത് ലോഞ്ച് മുങ്ങി ഒരാളെ കാണാതായി. മുഹമ്മദ് റഫീഖ് കാസിമിം എന്ന തൊഴിലാളിയെയാണ് കാണാതായത്. ലോഞ്ചിലുണ്ടായിരുന്ന ബാക്കി 10 ഇന്ത്യന്‍ തൊഴിലാളികളെ ഒമാന്‍ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി.ഗുജറാത്ത് സ്വദേശികളായ ഇവര്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിനേയും കടല്‍ക്ഷോഭത്തേയും തുടര്‍ന്നാണ് സലാല യമന്‍ തീരത്ത് ലോഞ്ച് അപകടത്തില്‍പ്പെട്ടത്. ദുബൈയില്‍ നിന്ന് 1300 ടണ്‍ സാധനങ്ങളുമായി സൊമാലിയയിലേക്ക് പോകുകയായിരുന്ന ലോഞ്ചാണ് അപകടത്തില്‍പ്പെട്ടത്.

ഷാര്‍ജയിലെ റുകുന്‍ അല്‍ ബഹര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോഞ്ച്. കാണാതായ തൊഴിലാളിയെ കുറിച്ച് ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല.

Top