News Desk

2021-05-02 12:46:42 pm IST
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡില്‍ വന്‍ ഇടിവ്. 2805 വോട്ടുകള്‍ക്കാണ് ഉമ്മന്‍ചാണ്ടി ലീഡ് ചെയ്യുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 1306 വോട്ടിന്റെ ലീഡാണുള്ളത്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍.ഡി.എഫിനായി മത്സരിച്ചത് ജെയ്ക് സി. തോമസാണ്. രണ്ടാം തവണയാണ് ജെയ്ക് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top