Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |
ദോഹ: ലോട്ടറി വിൻ  എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ ഉപയോക്താക്കൾക്ക്ഊ രിദുവിന്റെ മുന്നറിയിപ്പ്.ഉപയോക്താക്കൾക്ക് ലോട്ടറി സമ്മാനം   ലഭിച്ചുവെന്ന് അറിയിക്കുന്ന തരത്തിൽ  ലഭിക്കുന്ന എല്ലാ  കോളുകളും  റിപ്പോർട്ട് ചെയ്യണമെന്നും ഊരിദു അറിയിച്ചു.

ഉപയോക്തക്കൾക്ക് ലോട്ടറി വിൻ വഴി  ഗണ്യമായ തുക ലഭിച്ചിട്ടുണ്ടെന്നും പണം ട്രാൻസ്ഫർ ചെയ്യാൻ  പ്രീപെയ്ഡ് ക്രെഡിറ്റ്,  മണി ട്രാൻസ്ഫർ അല്ലെങ്കിൽ മറ്റേതെങ്കിലും പണമിടപാട് വഴി പ്രോസസ്സിംഗ് ഫീസ് നൽകണമെന്ന് ആവശ്യപ്പെട്ടതായും കണ്ടെത്തിയെന്നും ഇത്  കമ്പനിയുമായി ബന്ധമില്ലാത്ത കാര്യമാണെന്നും  അധികൃതർ വ്യക്തമാക്കി. 

സംശയാസ്പദമായ ഏതെങ്കിലും ആശയവിനിമയം ലഭിച്ചിട്ടുണ്ടെങ്കിൽ  ഉപയോക്താക്കൾക്ക് 111 ലേക്ക് വിളിക്കാം.  FraudControl@ooredoo.qa അല്ലെങ്കിൽ CustomerService@ooredoo.qa ലേക്ക് ഇമെയിൽ അയയ്ക്കുക, അല്ലെങ്കിൽ ഏതെങ്കിലും  ഊരിദു ഷോപ്പ് സന്ദർശിച്ചു റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു. 
Top